1 Chronicles 1:29
അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്‍റെ ആദ്യജാതൻ നെബായോത്ത് ആണ്.
ബൈബിൾ (മലയാളം)
In The King James Version
These are their generations: The firstborn of Ishmael, Nebaioth; then Kedar, and Adbeel, and Mibsam,
In Context
28അബ്രാഹാമിന്‍റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
30കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
Cross References
Genesis 25:12സാറായുടെ മിസ്രയീമ്യ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്‍റെ വംശപാരമ്പര്യം:
Psalms 120:4വീരന്‍റെ + 120:4 വീരന്‍റെ ബലമുള്ളവന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും 2 പൂവത്തിൻ കനലും തന്നെ. 1
Isaiah 21:17കേദാര്യരിൽ + 21:17 കേദാര്യരിൽ അറേബ്യന്‍ മരുഭൂമിയിലെ ഒരു രാജ്യം വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്‍റെ ദൈവമായ യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.”