1 ദിനവൃത്താന്തം 1:45
യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.
ബൈബിൾ (മലയാളം)
In The King James Version
And when Jobab was dead, Husham of the land of the Temanites reigned in his stead.
In Context
44ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്‍റെ മകൻ യോബാബ് അവനു പകരം രാജാവായി.
Cross References
Genesis 36:11എലീഫാസിന്‍റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്.