bible.software › 1 Chronicles › 1 Chronicles 1 › 1 Chronicles 1:49
1 Chronicles 1:49
ശൗല്‍ മരിച്ചശേഷം അക്ബോരിന്‍റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി.
ബൈബിൾ (മലയാളം)
In The King James Version
And when Shaul was dead, Baal-hanan the son of Achbor reigned in his stead.
In Context
48സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗല്‍ അവനു പകരം രാജാവായി.
50ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകളായിരുന്നു.
Read all of 1 Chronicles 1
This Verse In Other Editions
Study 1 Chronicles 1:49