1 Chronicles 11:35
ഹാരാര്യനായ സാഖാരിന്‍റെ മകൻ അഹീയാം, ഊരിന്‍റെ മകൻ എലീഫാൽ,
ബൈബിൾ (മലയാളം)
In The King James Version
Ahiam the son of Sacar the Hararite, Eliphal the son of Ur,
In Context
34ഗീസോന്യനായ ഹശേമിന്‍റെ പുത്രന്മാർ, ഹാരാര്യനായ ശാഗേയുടെ മകൻ യോനാഥാൻ,
36മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവ്,
Cross References
2 Samuel 23:33യോനാഥാൻ, ഹാരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്‍റെ മകൻ അഹീരാം,