1 Chronicles 11:39
അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്‍റെ ആയുധവാഹകനായ ബെരോയോത്യൻ നഹരായി,
ബൈബിൾ (മലയാളം)
In The King James Version
Zelek the Ammonite, Naharai the Berothite, the armourbearer of Joab the son of Zeruiah,
In Context
38നാഥാന്‍റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,
40യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,