1 Chronicles 11:41
ഹിത്യനായ ഊരീയാവു, അഹ്ലായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും
ബൈബിൾ (മലയാളം)
In The King James Version
Uriah the Hittite, Zabad the son of Ahlai,
In Context
40യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
42മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,
Cross References
2 Samuel 11:6അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവിനെ തന്‍റെ അടുക്കൽ അയയ്ക്കുവാൻ യോവാബിന് കല്പന അയച്ചു.
1 Chronicles 2:36അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.