1 Chronicles 24:28
മഹ്ലിയുടെ മകൻ എലെയാസാർ; അവനു പുത്രന്മാർ ഉണ്ടായില്ല.
ബൈബിൾ (മലയാളം)
In The King James Version
Of Mahli came Eleazar, who had no sons.
In Context
27മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന് ഉത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി.
29കീശോ: കീശിന്‍റെ പുത്രന്മാർ യെരഹ്മെയേൽ.