1 Chronicles 25:10
മൂന്നാമത്തേത് സക്കൂരിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
ബൈബിൾ (മലയാളം)
In The King James Version
The third to Zaccur, he, his sons, and his brethren, were twelve:
In Context
11നാലാമത്തേത് യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.