1 ദിനവൃത്താന്തം 25:14
ഏഴാമത്തേത് യെശരേലെയ്ക്ക് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
ബൈബിൾ (മലയാളം)
In The King James Version
The seventh to Jesharelah, he, his sons, and his brethren, were twelve:
In Context
13ആറാമത്തേത് ബുക്കീയാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
15എട്ടാമത്തേത് യെശയ്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
Read all of 1 ദിനവൃത്താന്തം 25