1 ദിനവൃത്താന്തം 26:15
തെക്കേ വാതിലിന്‍റെത് ഓബേദ്-ഏദോമിനും + 26:15 പാണ്ടിശാല - സാധനങ്ങൾ ശേഖരിച്ച് വയ്ക്കുന്ന സ്ഥലംപാണ്ടികശാലയുടേത് അവന്‍റെ പുത്രന്മാർക്കും
ബൈബിൾ (മലയാളം)
In The King James Version
To Obed-edom southward; and to his sons the house of Asuppim.
In Context
Read all of 1 ദിനവൃത്താന്തം 26
Cross References
1 Chronicles 26:17കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ ദിവസേന നാലുപേരും തെക്കേ വാതില്ക്കൽ ദിവസേന നാലുപേരും പാണ്ടികശാലെക്കൽ രണ്ടുപേരും ഉണ്ടായിരുന്നു.
Nehemiah 12:25മത്ഥന്യാവും ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോൻ, അക്കൂബ്, എന്നിവർ വാതിലുകൾക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങൾ കാക്കുന്ന വാതിൽകാവല്ക്കാർ ആയിരുന്നു.