1 ദിനവൃത്താന്തം 26:24
മോശെയുടെ മകനായ ഗേർശോമിന്‍റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന് മേൽവിചാരകനായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
And Shebuel the son of Gershom, the son of Moses, was ruler of the treasures.
In Context
23അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരിൽ:
Read all of 1 ദിനവൃത്താന്തം 26
Cross References
1 Chronicles 23:15മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ.
1 Chronicles 23:17എലീയേസെരിന്‍റെ തലമുറകൾ: രെഹബ്യാവ് തലവൻ; എലീയേസെരിന് വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന് വളരെ പുത്രന്മാർ ഉണ്ടായിരുന്നു.