1 Chronicles 27:19
സെബൂലൂന് ഓബദ്യാവിന്‍റെ മകൻ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്‍റെ മകൻ യെരീമോത്ത്;
ബൈബിൾ (മലയാളം)
In The King James Version
Of Zebulun, Ishmaiah the son of Obadiah: of Naphtali, Jerimoth the son of Azriel:
In Context
18യെഹൂദെക്ക് ദാവീദിന്‍റെ സഹോദരന്മാരിൽ ഒരുവനായ എലീഹൂ; യിസ്സാഖാരിന് മീഖായേലിന്‍റെ മകൻ ഒമ്രി;
20എഫ്രയീമ്യർക്ക് അസസ്യാവിന്‍റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന് പെദായാവിന്‍റെ മകൻ യോവേൽ.