bible.software › 1 Chronicles › 1 Chronicles 4 › 1 Chronicles 4:20
1 Chronicles 4:20
ശീമോന്‍റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
ബൈബിൾ (മലയാളം)
In The King James Version
And the sons of Shimon were, Amnon, and Rinnah, Ben-hanan, and Tilon. And the sons of Ishi were, Zoheth, and Ben-zoheth.
In Context
19നഹമിന്‍റെ സഹോദരിയും ഹോദീയാവിന്‍റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നെ.
21യെഹൂദായുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും, മാരേശയുടെ അപ്പനായ ലദയും, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ കുലങ്ങളും;
Read all of 1 Chronicles 4
This Verse In Other Editions
Study 1 Chronicles 4:20