bible.software › 1 Chronicles › 1 Chronicles 4 › 1 Chronicles 4:23
1 Chronicles 4:23
ഇവർ നെതായീമിലും ഗെദേരയിലും താമസിച്ച കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്‍റെ വേലചെയ്യുവാൻ അവിടെ താമസിച്ചു.
ബൈബിൾ (മലയാളം)
In The King James Version
These were the potters, and those that dwelt among plants and hedges: there they dwelt with the king for his work.
In Context
22യോക്കീമും കോസേബാ നിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നെ. ഇവ പുരാണവൃത്താന്തങ്ങൾ + 4:22 പുരാണവൃത്താന്തങ്ങൾ ചരിത്രരേഖകൾ ആകുന്നു.
24ശിമെയോന്‍റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൗല്‍;
Read all of 1 Chronicles 4
Cross References
Psalms 81:6“ഞാൻ അവന്‍റെ തോളിൽനിന്ന് ചുമട് നീക്കി; 2 അവന്‍റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു. 1
This Verse In Other Editions
Study 1 Chronicles 4:23