1 Chronicles 6:23
അവന്‍റെ മകൻ എല്ക്കാനാ; അവന്‍റെ മകൻ എബ്യാസാഫ്; അവന്‍റെ മകൻ അസ്സീർ;
ബൈബിൾ (മലയാളം)
In The King James Version
Elkanah his son, and Ebiasaph his son, and Assir his son,
In Context
22കെഹാത്തിന്‍റെ പുത്രന്മാർ: അവന്‍റെ മകൻ അമ്മീനാദാബ്; അവന്‍റെ മകൻ കോരഹ്; അവന്‍റെ മകൻ അസ്സീർ;
24അവന്‍റെ മകൻ തഹത്ത്; അവന്‍റെ മകൻ ഊരീയേൽ; അവന്‍റെ മകൻ ഉസ്സീയാവ്; അവന്‍റെ മകൻ ശൗല്‍.