1 Chronicles 6:72
യിസ്സാഖാർ ഗോത്രത്തിൽ കാദേശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
ബൈബിൾ (മലയാളം)
In The King James Version
And out of the tribe of Issachar; Kedesh with her suburbs, Daberath with her suburbs,
In Context
73രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
Cross References
Joshua 19:37ഹാസോർ, കാദേശ്, എദ്രെയി, ഏൻ-ഹാസോർ,
Joshua 21:32നഫ്താലി ഗോത്രത്തിൽ നിന്നു, കൊല ചെയ്തവന് സങ്കേതനഗരമായ ഗലീലയിലെ കാദേശും അതിന്‍റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്‍റെ പുല്പുറങ്ങളും കർത്ഥാനും അതിന്‍റെ പുല്പുറങ്ങളും; ഇങ്ങനെ മൂന്നു പട്ടണങ്ങളും കൊടുത്തു.