bible.software › 1 Chronicles › 1 Chronicles 6 › 1 Chronicles 6:77
1 Chronicles 6:77
മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്ക് സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
ബൈബിൾ (മലയാളം)
In The King James Version
Unto the rest of the children of Merari were given out of the tribe of Zebulun. Rimmon with her suburbs, Tabor with her suburbs:
In Context
76നഫ്താലിഗോത്രത്തിൽ ഗലീലയിലെ കാദേശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
78യെരീഹോവിന് സമീപത്ത് യോർദ്ദാനക്കരെ യോർദ്ദാന് കിഴക്ക് രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യാഹസയും പുല്പുറങ്ങളും
Read all of 1 Chronicles 6
This Verse In Other Editions
Study 1 Chronicles 6:77