bible.software › 1 Chronicles › 1 Chronicles 7 › 1 Chronicles 7:23
1 Chronicles 7:23
പിന്നെ അവൻ തന്‍റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്‍റെ ഭവനത്തിന് ആപത്ത് വന്നതുകൊണ്ട് അവൻ അവനു ബെരീയാവു എന്നു പേർവിളിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And when he went in to his wife, she conceived, and bare a son, and he called his name Beriah, because it went evil with his house.
In Context
22അവരുടെ പിതാവായ എഫ്രയീം വളരെനാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്‍റെ സഹോദരന്മാർ അവനെ ആശ്വസിപ്പിക്കുവാൻ വന്നു.
24അവന്‍റെ മകൾ ശെയെരാ; അവൾ താഴെയും മുകളിലുമുള്ള ബേത്ത്-ഹോരോനും പട്ടണങ്ങളും ഉസ്സേൻ-ശെയരയും പണിതു.
Read all of 1 Chronicles 7
This Verse In Other Editions
Study 1 Chronicles 7:23