1 Chronicles 7:25
അവന്‍റെ മകൻ രേഫഹും, രേശെഫും; അവന്‍റെ മകൻ തേലഹ്; അവന്‍റെ മകൻ തഹൻ; അവന്‍റെ മകൻ ലദാൻ; അവന്‍റെ മകൻ അമ്മീഹൂദ്;
ബൈബിൾ (മലയാളം)
In The King James Version
And Rephah was his son, also Resheph, and Telah his son, and Tahan his son,
In Context
24അവന്‍റെ മകൾ ശെയെരാ; അവൾ താഴെയും മുകളിലുമുള്ള ബേത്ത്-ഹോരോനും പട്ടണങ്ങളും ഉസ്സേൻ-ശെയരയും പണിതു.
26അവന്‍റെ മകൻ എലീശാമാ; അവന്‍റെ മകൻ നൂൻ;