1 Chronicles 8:27
യാരെശ്യാവു, എലീയാവ്, സിക്രി എന്നിവർ യെരോഹാമിന്‍റെ പുത്രന്മാർ.
ബൈബിൾ (മലയാളം)
In The King James Version
And Jaresiah, and Eliah, and Zichri, the sons of Jeroham.
In Context
26ശംശെരായി, ശെഹര്യാവു, അഥല്യാവ്,
28ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.