1 Chronicles 8:9
അവൻ തന്‍റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്‍ക്കാം,
ബൈബിൾ (മലയാളം)
In The King James Version
And he begat of Hodesh his wife, Jobab, and Zibia, and Mesha, and Malcham,
In Context
8ശഹരയീം തന്‍റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ്‌ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു.