1 Chronicles 9:21
മെശേലെമ്യാവിന്‍റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
And Zechariah the son of Meshelemiah was porter of the door of the tabernacle of the congregation.
In Context
20എലെയാസാരിന്‍റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
Cross References
1 Chronicles 26:14കിഴക്കെ വാതിലിന്‍റെ ചീട്ട് ശേലെമ്യാവിന് വന്നു; പിന്നെ അവർ അവന്‍റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന് വേണ്ടി ചീട്ടിട്ടു; അവന്‍റെ ചീട്ട് വടക്കെ വാതിലിന് വന്നു.