1 കൊരിന്ത്യർ 12:29
എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീൎയ്യപ്രവൃത്തികൾ ചെയ്യുന്നവരോ?
Sathyavedapusthakam (Malayalam Bible)
In The King James Version
Are all apostles? are all prophets? are all teachers? are all workers of miracles?
In Context
30എല്ലാവൎക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ?
Cross References
1 Corinthians 12:14ശരീരം ഒരു അവയവമല്ല പലതത്രേ.