bible.software › 1 രാജാക്കന്മാർ › 1 രാജാക്കന്മാർ 2 › 1 രാജാക്കന്മാർ 2:16
1 രാജാക്കന്മാർ 2:16
എന്നാൽ ഇപ്പോൾ ഞാൻ നിന്നോട് അപേക്ഷിക്കുന്ന ഈ കാര്യം തള്ളിക്കളയരുതേ.” “നീ പറക” എന്നു അവൾ പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And now I ask one petition of thee, deny me not. And she said unto him, Say on.
In Context
15അവൻ പറഞ്ഞത്: “രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണമെന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞ് എന്‍റെ സഹോദരന് ആയിപ്പോയി; യഹോവയാൽ അത് അവനു ലഭിച്ചു.
17അപ്പോൾ അവൻ: “ശൂനേംകാരത്തിയായ അബീശഗിനെ എനിക്ക് ഭാര്യയായിട്ടു തരുവാൻ ശലോമോൻരാജാവിനോടു പറയേണമേ; അവൻ നിന്‍റെ അപേക്ഷ തള്ളിക്കളകയില്ലല്ലോ” എന്നു പറഞ്ഞു.
Read all of 1 രാജാക്കന്മാർ 2
Cross References
Psalms 132:10അങ്ങേയുടെ ദാസനായ ദാവീദിനെ ഓർത്തു 2 അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ തിരസ്ക്കരിക്കരുതേ. 1
This Verse In Other Editions
Study 1 രാജാക്കന്മാർ 2:16