1 രാജാക്കന്മാർ 4:10
അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
Sathyavedapusthakam (Malayalam Bible)
In The King James Version
The son of Hesed, in Aruboth; to him pertained Sochoh, and all the land of Hepher:
In Context
9മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;
11നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാൎയ്യയായിരുന്നു;
Cross References
Joshua 15:35യൎമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,