bible.software › 1 രാജാക്കന്മാർ › 1 രാജാക്കന്മാർ 6 › 1 രാജാക്കന്മാർ 6:11
1 രാജാക്കന്മാർ 6:11
ശലോമോന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
Sathyavedapusthakam (Malayalam Bible)
In The King James Version
And the word of the LORD came to Solomon, saying,
In Context
10ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അയ്യഞ്ചു മുഴം ഉയരത്തിൽ അവൻ പണിതു ദേവദാരുത്തുലാങ്ങൾകൊണ്ടു ആലയത്തോടു ഇണെച്ചു.
12നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ചു എന്റെ വിധികളെ അനുസരിച്ചു എന്റെ കല്പനകളൊക്കെയും പ്രമാണിച്ചുനടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്ത വചനം നിന്നിൽ നിവൎത്തിക്കും.
Read all of 1 രാജാക്കന്മാർ 6
This Verse In Other Editions
Study 1 രാജാക്കന്മാർ 6:11