bible.software › 1 രാജാക്കന്മാർ › 1 രാജാക്കന്മാർ 6 › 1 രാജാക്കന്മാർ 6:26
1 രാജാക്കന്മാർ 6:26
ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റെ കെരൂബിന്നും അങ്ങനെ തന്നേ.
Sathyavedapusthakam (Malayalam Bible)
In The King James Version
The height of the one cherub was ten cubits, and so was it of the other cherub.
In Context
25മറ്റെ കെരൂബിന്നും പത്തു മുഴം; കെരൂബ് രണ്ടിന്നും അളവും ആകൃതിയും ഒന്നു തന്നേ.
27അവൻ കെരൂബുകളെ അന്തരാലയത്തിന്റെ നടുവിൽ നിൎത്തി; കെരൂബുകളുടെ ചിറകു വിടൎന്നിരുന്നു; ഒന്നിന്റെ ചിറകു ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറകു ഒന്നോടൊന്നു തൊട്ടിരുന്നു.
Read all of 1 രാജാക്കന്മാർ 6
This Verse In Other Editions
Study 1 രാജാക്കന്മാർ 6:26