The Bible Software
bible.software1 രാജാക്കന്മാർ1 രാജാക്കന്മാർ 9 › 1 രാജാക്കന്മാർ 9:13

1 രാജാക്കന്മാർ 9:13

“സഹോദരാ, എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്കു തന്നിരിക്കുന്നത്?” എന്നു അവൻ ചോദിച്ചു. അവയ്ക്ക് അവൻ കാബൂൽ ദേശം + 9:13 കാബൂൽ ദേശം പ്രയോജനം ഇല്ലാത്ത ദേശം എന്നു പേരിട്ടു; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു.

ബൈബിൾ (മലയാളം)

In The King James Version

And he said, What cities are these which thou hast given me, my brother? And he called them the land of Cabul unto this day.

In Context

12ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽ നിന്നു വന്നു; എന്നാൽ അവ അവനു ഇഷ്ടപ്പെട്ടില്ല.

14ഹൂരാം ശലോമോനു ഏകദേശം 4,000 കിലോഗ്രാം + 9:14 ഏകദേശം 4,000 കിലോഗ്രാം നൂറ്റിരുപതു താലന്തു പൊന്ന് കൊടുത്തയച്ചു. 1 ശലോമോന്‍റെ മറ്റു നേട്ടങ്ങൾ

Read all of 1 രാജാക്കന്മാർ 9

Cross References

1 Kings 5:1ശലോമോനെ അവന്‍റെ അപ്പനു പകരം രാജാവായി അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹൂരാം കേട്ടിട്ടു, ഭൃത്യന്മാരെ അവന്‍റെ അടുക്കൽ അയച്ചു. അവൻ എല്ലായ്‌പ്പോഴും ദാവീദിന്‍റെ സ്നേഹിതനായിരുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 1 രാജാക്കന്മാർ 9:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 1 രാജാക്കന്മാർ 9:121 രാജാക്കന്മാർ 91 രാജാക്കന്മാർ 9:14 →