1 ശമൂവേൽ 1:10
അവൾ മനോവ്യസനത്തോട് യഹോവയോട് പ്രാർത്ഥിച്ച് വളരെ കരഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And she was in bitterness of soul, and prayed unto the LORD, and wept sore.
In Context
Cross References
Genesis 50:10അവർ യോർദ്ദാനക്കരെയുള്ള ഗോരെൻ-ആതാദിൽ മെതിക്കളത്തിൽ എത്തിയപ്പോൾ അവിടെവച്ച് വളരെ നേരം ഉറക്കെ വിലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്‍റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
Ruth 1:20അവൾ അവരോടു പറഞ്ഞത്: “നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ, സർവ്വശക്തൻ എന്നോട് ഏറ്റവും കയ്പായി ഇടപെട്ടിരിക്കുന്നു.
2 Samuel 17:8ഹൂശായി തുടര്‍ന്നു പറഞ്ഞത്: “നിന്‍റെ അപ്പനും അവന്‍റെ ആളുകളും വീരന്മാരും, കാട്ടിൽ കുട്ടികൾ കവർച്ച ചെയ്യപ്പെട്ട അമ്മക്കരടിയെപ്പോലെ കോപാകുലരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്‍റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടി രാത്രിപാർക്കുകയില്ല.
Job 7:11“ആകയാൽ ഞാൻ എന്‍റെ വായടയ്ക്കുകയില്ല; 2 എന്‍റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും. 1
Job 10:1“എന്‍റെ ജീവൻ എനിക്കു വെറുപ്പാകുന്നു; 2 ഞാൻ എന്‍റെ സങ്കടം തുറന്നുപറയും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. 1
Psalms 91:15അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; 2 കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും; 2 ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും. 1