1 ശമൂവേൽ 19:6
യോനാഥാന്‍റെ വാക്ക് കേട്ട്, യഹോവയാണെ അവനെ കൊല്ലുകയില്ല എന്നു ശൗല്‍ സത്യംചെയ്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 14:39യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്‍റെ മകൻ യോനാഥാൻ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം” എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവ്വജനത്തിലും ആരും തയ്യാറായില്ല.
1 Samuel 28:10“യഹോവയാണ ഈ കാര്യം കൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല” എന്നു ശൗല്‍ യഹോവയുടെ നാമത്തിൽ അവളോട് സത്യംചെയ്തു.
Proverbs 26:24പകയുള്ളവൻ അധരം കൊണ്ടു വേഷം ധരിക്കുന്നു; 2 ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. 1
Jeremiah 5:2‘യഹോവയാണ’ എന്നു പറഞ്ഞാലും 2 അവർ കപടമായിട്ടാണ് സത്യം ചെയ്യുന്നത്. 1