bible.software › 1 ശമൂവേൽ › 1 ശമൂവേൽ 31 › 1 ശമൂവേൽ 31:3
1 ശമൂവേൽ 31:3
എന്നാൽ സൈന്യം ശൗലിന്‍റെ നേരെ ഏറ്റവും ശക്തിപ്പെട്ടു; വില്ലാളികൾ അവനെ ഉപദ്രവിച്ച്, മാരകമായി മുറിവേൽപ്പിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And the battle went sore against Saul, and the archers hit him; and he was sore wounded of the archers.
In Context
2ഫെലിസ്ത്യർ ശൗലിനെയും അവന്‍റെ പുത്രന്മാരെയും പിന്തുടർന്നു; ഫെലിസ്ത്യർ ശൗലിന്‍റെ പുത്രന്മാരായ യോനാഥാൻ, അബീനാദാബ്, മല്‍ക്കീശൂവ എന്നിവരെ കൊന്നു.
4ശൗല്‍ തന്‍റെ ആയുധവാഹകനോട്: “ഈ അഗ്രചർമ്മികൾ എന്നെ കുത്തിക്കൊല്ലുകയും അപമാനിക്കുകയും ചെയ്യാതിരിക്കേണ്ടതിന് നിന്‍റെ വാൾ ഊരി എന്നെ കുത്തുക” എന്നു പറഞ്ഞു. ആയുധവാഹകൻ ഭയപ്പെട്ടതുകൊണ്ട് അവൻ അങ്ങനെ ചെയ്തില്ല; അതുകൊണ്ട് ശൗല്‍ ഒരു വാൾ പിടിച്ച് അതിന്മേൽ വീണു.
Read all of 1 ശമൂവേൽ 31
Cross References
Genesis 49:23വില്ലാളികൾ അവനെ വിഷമിപ്പിച്ചു; 2 അവർ എയ്തു, അവനോട് പൊരുതി. 1
2 Samuel 1:6അതിന് വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യദൃശ്ചയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൗല്‍ തന്‍റെ കുന്തത്തിന്മേൽ ചാരി നില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു.
Amos 2:14അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും; 2 ബലവാന്‍റെ ശക്തി നിലനില്‍ക്കുകയില്ല; 2 വീരൻ തന്‍റെ ജീവനെ രക്ഷിക്കുകയില്ല; 1
This Verse In Other Editions
Study 1 ശമൂവേൽ 31:3