bible.software › 1 ശമൂവേൽ › 1 ശമൂവേൽ 7 › 1 ശമൂവേൽ 7:11
1 ശമൂവേൽ 7:11
യിസ്രായേൽ മക്കൾ മിസ്പയിൽനിന്ന് ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാർ വരെ അവരെ സംഹരിച്ചു.
ബൈബിൾ (മലയാളം)
In The King James Version
And the men of Israel went out of Mizpeh, and pursued the Philistines, and smote them, until they came under Beth-car.
In Context
10ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേൽ ജനത്തോട് യുദ്ധത്തിനു വന്നു. എന്നാൽ യഹോവ അന്ന് ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ ഭയപ്പെടുത്തി; അവർ യിസ്രായേലിനോട് തോറ്റു.
12പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പയ്ക്കും ശേനിനും + 7:12 ശേനിനും എസാനക്കും മദ്ധ്യേ സ്ഥാപിച്ചു: “ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു” എന്നു പറഞ്ഞ് അതിന് ഏബെൻ-ഏസെർ + 7:12 ഏബെൻ-ഏസെർ സഹായിക്കുന്ന കല്ല് എന്നു പേരിട്ടു.
Read all of 1 ശമൂവേൽ 7
This Verse In Other Editions
Study 1 ശമൂവേൽ 7:11