bible.software › 1 ശമൂവേൽ › 1 ശമൂവേൽ 8 › 1 ശമൂവേൽ 8:16
1 ശമൂവേൽ 8:16
അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും, സുന്ദരന്മാരായ യുവാക്കളെയും + 8:16 സുന്ദരന്മാരായ യുവാക്കളെയും നാട്ടു മൃഗങ്ങളെയും കഴുതകളെയും പിടിച്ച് തനിക്കു വേല ചെയ്യുന്നവർ ആക്കും.
ബൈബിൾ (മലയാളം)
In The King James Version
And he will take your menservants, and your maidservants, and your goodliest young men, and your asses, and put them to his work.
In Context
15അവൻ നിങ്ങളുടെ ധാന്യങ്ങളിലും മുന്തിരികളിലും ദശാംശം + 8:15 ദശാംശം - പത്തിൽ ഒരംശം എടുത്ത് തന്‍റെ ഉദ്യോഗസ്ഥർക്കും ഭൃത്യന്മാർക്കും കൊടുക്കും.
17അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവന് ദാസന്മാരായ്തീരും.
Read all of 1 ശമൂവേൽ 8
This Verse In Other Editions
Study 1 ശമൂവേൽ 8:16