bible.software › 2 Chronicles › 2 Chronicles 17 › 2 Chronicles 17:18
2 Chronicles 17:18
അവനുശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരുലക്ഷത്തി എൺപതിനായിരം (1,80,000) പേർ.
ബൈബിൾ (മലയാളം)
In The King James Version
And next him was Jehozabad, and with him an hundred and fourscore thousand ready prepared for the war.
In Context
17ബെന്യാമീനിൽ നിന്നു പരാക്രമശാലിയായ എല്യാദാ, അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷംപേർ;
19രാജാവ് യെഹൂദായിലെല്ലായിടത്തും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ ഇവരും രാജാവിന് സേവ ചെയ്തുവന്നു.
Read all of 2 Chronicles 17
This Verse In Other Editions
Study 2 Chronicles 17:18