2 Chronicles 20:13
അങ്ങനെ യെഹൂദ്യർ എല്ലാം അവരുടെ ഭാര്യമാരോടും കുഞ്ഞുകുട്ടികളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.
ബൈബിൾ (മലയാളം)
In The King James Version
And all Judah stood before the LORD, with their little ones, their wives, and their children.
In Context
Cross References
Deuteronomy 29:10“ഇന്ന്, നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽ പുരുഷന്മാരും യഹോവയുടെ സന്നിധിയിൽ നില്ക്കുന്നു.
Joel 2:16ജനത്തെ കൂട്ടിവരുത്തുവിൻ; 2 സഭയെ വിശുദ്ധീകരിക്കുവിൻ; 1 മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; 2 കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ; 1 മണവാളൻ മണവറയും 2 മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ. 1
Acts 21:5അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ വിട്ടു പോകുമ്പോൾ അവർ എല്ലാവരും തങ്ങളുടെ ഭാര്യമാരും കുട്ടികളുമായി പട്ടണത്തിന് പുറത്തോളം ഞങ്ങളോടുകൂടെ വന്നു.