bible.software › 2 Chronicles › 2 Chronicles 5 › 2 Chronicles 5:8
2 Chronicles 5:8
കെരൂബുകൾ, മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടിനിന്നു.
ബൈബിൾ (മലയാളം)
In The King James Version
For the cherubims spread forth their wings over the place of the ark, and the cherubims covered the ark and the staves thereof above.
In Context
7പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്‍റെ സ്ഥലത്ത്, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത് കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വച്ചു.
9തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന് മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ട്.
Read all of 2 Chronicles 5
Cross References
Exodus 25:12അതിന് നാലു പൊൻവളയങ്ങൾ വാർപ്പിച്ച് നാലു കാലിലും ഇപ്പുറത്ത് രണ്ടു വളയങ്ങളും അപ്പുറത്ത് രണ്ടു വളയങ്ങളുമായി തറയ്ക്കേണം.
Numbers 4:6കോലാട്ടിൻ തോൽകൊണ്ടുള്ള മൂടി + 4:6 കോലാട്ടിൻ തോൽകൊണ്ടുള്ള മൂടി പുറപ്പാട് 25:5 നോക്കുക അതിന്മേൽ ഇട്ടു അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
This Verse In Other Editions
Study 2 Chronicles 5:8