2 Chronicles 6:27
നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ദാസന്മാരും നിന്റെ ജനവുമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് അവർ നടക്കേണ്ട നല്ലവഴി അവരെ ഉപദേശിക്കുകയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 18:40ഏലീയാവ് അവരോട്: “ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത്” എന്നു പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്നു അവിടെവച്ചു കൊന്നുകളഞ്ഞു. 1 വരൾച്ചയുടെ അവസാനം
Job 37:11അവിടുന്ന് കാർമേഘത്തെ ഈർപ്പം കൊണ്ടു കനപ്പിക്കുന്നു; 2 തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു. 1
Psalms 25:8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. 2 അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു. 1
Psalms 68:9ദൈവമേ, അവിടുന്ന് ധാരാളം മഴ പെയ്യിച്ച് 2 ക്ഷീണിച്ചിരുന്ന അങ്ങേയുടെ അവകാശത്തെ തണുപ്പിച്ചു. 1
Psalms 119:33യഹോവേ, അങ്ങേയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; 2 ഞാൻ അത് അവസാനത്തോളം പ്രമാണിക്കും. 1
Jeremiah 5:24“മുന്മഴയും പിന്മഴയും നമുക്ക് അതത് സമയത്തു തരുകയും 2 കൊയ്ത്തിനുള്ള കാലം നിയമിച്ചുതരുകയും ചെയ്യുന്ന 1 നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക” 2 എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല. 1