2 കൊരിന്ത്യർ 3:15
മോശെയുടെ പുസ്തകം വായിക്കുമ്പോഴൊക്കെയും മൂടുപടം ഇന്നയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
But even unto this day, when Moses is read, the vail is upon their heart.
In Context
16എന്നാൽ, ഒരുവൻ കർത്താവിലേക്ക് തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു.