bible.software › 2 രാജാക്കന്മാർ › 2 രാജാക്കന്മാർ 10 › 2 രാജാക്കന്മാർ 10:22
2 രാജാക്കന്മാർ 10:22
അവൻ വസ്ത്രം സൂക്ഷിക്കുന്നവനോട്: “ബാലിന്‍റെ സകല ആരാധനക്കാർക്കും വസ്ത്രം കൊണ്ടുവന്ന് കൊടുക്ക” എന്നു കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്ന് കൊടുത്തു.
ബൈബിൾ (മലയാളം)
In The King James Version
And he said unto him that was over the vestry, Bring forth vestments for all the worshippers of Baal. And he brought them forth vestments.
In Context
21യേഹൂ യിസ്രായേൽ ദേശത്ത് എല്ലായിടത്തും ആളയച്ചതുകൊണ്ടു ബാലിന്‍റെ സകല ആരാധകരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്‍റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റം മുതൽ മറ്റേഅറ്റം വരെ തിങ്ങി നിറഞ്ഞു.
23പിന്നെ യേഹൂവും രേഖാബിന്‍റെ മകനായ യോനാദാബും ബാലിന്‍റെ ക്ഷേത്രത്തിൽ കടന്ന് ബാലിന്‍റെ ആരാധനക്കാരോട്: “ബാലിന്‍റെ ആരാധനക്കാർ അല്ലാതെ യഹോവയുടെ ആരാധനക്കാർ ആരും ഇവിടെ ഇല്ല എന്നു ഉറപ്പാക്കുവീൻ” എന്നു കല്പിച്ചു.
Read all of 2 രാജാക്കന്മാർ 10
Cross References
Exodus 28:2നിന്‍റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
This Verse In Other Editions
Study 2 രാജാക്കന്മാർ 10:22