The Bible Software
bible.software › 2 രാജാക്കന്മാർ › 2 രാജാക്കന്മാർ 16 › 2 രാജാക്കന്മാർ 16:9

2 രാജാക്കന്മാർ 16:9

അശ്ശൂർ രാജാവ് അവന്‍റെ അപേക്ഷ കേട്ടു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു.

ബൈബിൾ (മലയാളം)

In The King James Version

And the king of Assyria hearkened unto him: for the king of Assyria went up against Damascus, and took it, and carried the people of it captive to Kir, and slew Rezin.

In Context

8അതിനായി ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയും പൊന്നും എടുത്ത് അശ്ശൂർ രാജാവിനു സമ്മാനമായി കൊടുത്തയച്ചു.

10ആഹാസ് രാജാവ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേൽക്കുവാൻ ദമ്മേശെക്കിൽ ചെന്നപ്പോൾ, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ് രാജാവ് ആ ബലിപീഠത്തിന്‍റെ ഒരു പ്രതിമയും അതിന്‍റെ എല്ലാപണികളുടെയും ഒരു മാതൃകയും ഊരീയാപുരോഹിതനു കൊടുത്തയച്ചു.

Read all of 2 രാജാക്കന്മാർ 16

Cross References

2 Chronicles 16:4ബെൻ-ഹദദ് ആസാ രാജാവിന്‍റെ വാക്കുകേട്ടു തന്‍റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി.

2 Chronicles 28:21ആഹാസ്, യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കുറെ സമ്പത്ത് കവർന്നെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തു; എങ്കിലും ഇതിനാൽ അവനു സഹായം ലഭിച്ചില്ല.

Isaiah 9:10എന്നിങ്ങനെ അഹങ്കാരത്തോടും 2 ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന 1 എഫ്രയീമും ശമര്യനിവാസികളുമായ 2 ജനമെല്ലാം അത് അറിയും. 1

Isaiah 10:9കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? 2 ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? 2 ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ? 1

Amos 1:3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ദമാസ്കോസിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1

Amos 9:7“യിസ്രായേൽ മക്കളേ നിങ്ങൾ 2 എനിക്ക് കൂശ്യരെപ്പോലെ അല്ലയോ” 2 എന്ന് യഹോവയുടെ അരുളപ്പാട്; 1 “ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നും 2 ഫെലിസ്ത്യരെ കഫ്തോരിൽനിന്നും 1 അരാമ്യരെ കീരിൽനിന്നും 2 കൊണ്ടുവന്നില്ലയോ?” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study 2 രാജാക്കന്മാർ 16:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← 2 രാജാക്കന്മാർ 16:82 രാജാക്കന്മാർ 162 രാജാക്കന്മാർ 16:10 →