bible.software › 2 Samuel › 2 Samuel 1 › 2 Samuel 1:25
2 Samuel 1:25
“യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ? 2 നിന്‍റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടുവല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
How are the mighty fallen in the midst of the battle! O Jonathan, thou wast slain in thine high places.
In Context
24യിസ്രായേൽപുത്രിമാരേ, 2 ശൗലിനെച്ചൊല്ലി കരയുവിൻ 1 അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു 2 നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു. 1
26എന്‍റെ സഹോദരാ, യോനാഥാനേ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; 2 നീ എനിക്ക് അതിവത്സലൻ ആയിരുന്നു; 1 എന്നോടുള്ള നിൻസ്നേഹം വിസ്മയനീയം, 2 നാരിയുടെ പ്രേമത്തിലും വിസ്മയനീയം. 1
Read all of 2 Samuel 1
Cross References
Judges 5:18സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം; 2 നഫ്താലി പോർക്കളമേടുകളിൽ തന്നെ. 1
2 Samuel 1:19“യിസ്രായേലേ, നിന്‍റെ പ്രതാപമായവർ നിന്‍റെ ഗിരികളിൽ നിഹതന്മാരായി; 2 വീരന്മാർ പട്ടുപോയത് എങ്ങനെ? 1
Lamentations 5:16ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; 2 ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം! 1
This Verse In Other Editions
Study 2 Samuel 1:25