bible.software › 2 ശമൂവേൽ › 2 ശമൂവേൽ 16 › 2 ശമൂവേൽ 16:6
2 ശമൂവേൽ 16:6
അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാർ എല്ലാവരും ദാവീദിന്‍റെ ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
And he cast stones at David, and at all the servants of king David: and all the people and all the mighty men were on his right hand and on his left.
In Context
5ദാവീദ് രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്‍റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുവൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ട് വരുന്നത് കണ്ടു.
7ശിമെയി ശപിച്ചുംകൊണ്ട് ഇപ്രകാരം പറഞ്ഞു: “രക്തദാഹീ, ദുഷ്ടാ + 16:7 ദുഷ്ടാ ബെലിയാല്‍, പോകൂ, പോകൂ.
Read all of 2 ശമൂവേൽ 16
This Verse In Other Editions
Study 2 ശമൂവേൽ 16:6