2 Samuel 2:29
അബ്നേരും അവന്‍റെ ആളുകളും അന്ന് രാത്രിമുഴുവനും അരാബയിൽകൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽ + 2:29 ബിത്രോനിൽ രാവിലെ മുഴുവനുംകൂടി ചെന്നു മഹനയീമിൽ എത്തി.
ബൈബിൾ (മലയാളം)
In The King James Version
In Context
28ഉടനെ യോവാബ് കാഹളം ഊതി, ജനം എല്ലാവരും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല, പൊരുതിയതുമില്ല.
Cross References
Song of Solomon 2:17വെയിലാറി, നിഴൽ കാണാതെയാകുവോളം, 2 എന്‍റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ 2 ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.