2 Samuel 22:2
“യഹോവ എന്‍റെ പാറയും എന്‍റെ കോട്ടയും 2 എന്‍റെ രക്ഷകനും ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
And he said, The LORD is my rock, and my fortress, and my deliverer;
In Context
Cross References
1 Samuel 2:2യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; 2 അങ്ങല്ലാതെ മറ്റാരുമില്ലല്ലോ; 2 നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും + 2:2 പാറ - ഉറപ്പോടെ നമുക്കു ആശ്രയിക്കാവുന്ന സങ്കേതം ഇല്ല. 1
Psalms 31:3അവിടുന്ന് എന്‍റെ പാറയും എന്‍റെ കോട്ടയുമല്ലോ; 2 അങ്ങേയുടെ നാമംനിമിത്തം എന്നെ നടത്തി പരിപാലിക്കേണമേ. 1
Psalms 71:3ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് 2 അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ; 1 എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; 2 അങ്ങ് എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നുവല്ലോ. 1
Psalms 144:2എന്‍റെ ദയയും എന്‍റെ കോട്ടയും 2 എന്‍റെ ഗോപുരവും എന്‍റെ രക്ഷകനും 1 എന്‍റെ പരിചയും ഞാൻ ശരണമാക്കിയവനും 2 യഹോവ രാജ്യങ്ങളെ + 144:2 രാജ്യങ്ങളെ എന്‍റെ ജനം എന്‍റെ കീഴില്‍ തോല്പ്പിക്കുമാറാക്കുന്നു. 1