2 ശമൂവേൽ 23:27
നെത്തോഫാത്യൻ മഹരായി,
ബൈബിൾ (മലയാളം)
In The King James Version
Abiezer the Anethothite, Mebunnai the Hushathite,
In Context
26അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
28നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
Cross References
1 Chronicles 11:19“ഇത് ചെയ്യുവാൻ എന്‍റെ ദൈവം എനിക്ക് സംഗതി വരുത്തരുതേ; സ്വന്തം പ്രാണൻ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കുകയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചാണല്ലോ അത് കൊണ്ടുവന്നിരിക്കുന്നത്” എന്നു പറഞ്ഞു; അതുകൊണ്ട് അവന് അത് കുടിക്കുവാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
1 Chronicles 27:12ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്‍റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).