bible.software › 2 ശമൂവേൽ › 2 ശമൂവേൽ 24 › 2 ശമൂവേൽ 24:8
2 ശമൂവേൽ 24:8
ഇങ്ങനെ അവർ ദേശത്തെല്ലായിടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിൽ എത്തി.
ബൈബിൾ (മലയാളം)
In The King James Version
So when they had gone through all the land, they came to Jerusalem at the end of nine months and twenty days.
In Context
7പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാ പട്ടണങ്ങളിലും ചെന്നിട്ട് യെഹൂദായുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്ക് പുറപ്പെട്ടു.
9യോവാബ് ജനത്തെ എണ്ണിയതിന്‍റെ ആകെത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
Read all of 2 ശമൂവേൽ 24
This Verse In Other Editions
Study 2 ശമൂവേൽ 24:8