bible.software › Acts › Acts 16 › Acts 16:11
Acts 16:11
അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പൽ നീക്കി നേരെ സമൊത്രൊക്കയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും ചെന്നു.
ബൈബിൾ (മലയാളം)
In The King James Version
Therefore loosing from Troas, we came with a straight course to Samothracia, and the next day to Neapolis;
In Context
10ഈ ദർശനം കണ്ടിട്ട് അവരോട് സുവിശേഷം അറിയിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ച്, ഞങ്ങൾ ഉടനെ മക്കെദോന്യയ്ക്ക് പുറപ്പെട്ടു. 1 ലുദിയായും കുടുംബവും സ്നാനം ഏൽക്കുന്നു
12റോമക്കാർ കുടിയേറിപ്പാർത്തിരുന്ന ഫിലിപ്പിയ എന്ന മക്കെദോന്യയുടെ പ്രധാനപട്ടണത്തിൽ ഞങ്ങൾ ചില ദിവസങ്ങൾ പാർത്തു.
Read all of Acts 16
Cross References
Acts 16:8അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി.
This Verse In Other Editions
Study Acts 16:11