Acts 19:41
ഇങ്ങനെ പറഞ്ഞ് അവൻ സഭയെ പിരിച്ചുവിട്ടു.
ബൈബിൾ (മലയാളം)
In The King James Version
And when he had thus spoken, he dismissed the assembly.
In Context
Cross References
Psalms 65:7ദൈവം സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും 2 ജനതകളുടെ കലഹവും ശമിപ്പിക്കുന്നു. 1
Ecclesiastes 9:17മൂഢന്മാരെ ഭരിക്കുന്നവന്‍റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ ഉത്തമം.