Amos 2:15
വില്ലാളി ഉറച്ചുനിൽക്കുകയില്ല; 2 വേഗത്തിൽ ഓടുന്നവൻ സ്വയം വിടുവിക്കുകയില്ല, 1 കുതിരപ്പുറത്തു കയറി ഓടുന്നവൻ 2 തന്‍റെ ജീവനെ രക്ഷിക്കുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
16വീരന്മാരിൽ ധൈര്യമേറിയവൻ 2 അന്നാളിൽ നഗ്നനായി ഓടിപ്പോകും” 2 എന്ന് യഹോവയുടെ അരുളപ്പാട്.
Cross References
Psalms 33:16സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; 2 ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല. 1
Ezekiel 39:3ഞാൻ നിന്‍റെ ഇടങ്കയ്യിൽനിന്നു വില്ലു തെറിപ്പിച്ച്, നിന്‍റെ വലങ്കയ്യിൽനിന്ന് അമ്പ് വീഴിക്കും.