Amos 4:1
എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും 2 സ്വന്തം ഭർത്താക്കന്മാരോട്: 1 “കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന സ്ത്രീകളേ, 2 ശമര്യാപർവ്വതത്തിലെ ബാശാന്യ + 4:1 ബാശാന്യ ഊര്‍വ്വര ഭൂമിപശുക്കളേ, ഈ വചനം കേൾക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 22:21പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ മിസ്രയീമിൽ പരദേശികൾ ആയിരുന്നുവല്ലോ.
Deuteronomy 15:9വിമോചനവർഷമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നു നിന്‍റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്‍റെ കണ്ണ് നിർദ്ദയമായിരിക്കുകയും അവനു ഒന്നും കൊടുക്കാതെ ഇരിക്കുകയും ചെയ്താൽ അവൻ നിനക്കു വിരോധമായി യഹോവയോട് നിലവിളിച്ചിട്ട് അത് നിനക്കു പാപമായി തീരാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.
Deuteronomy 32:14കന്നുകാലികളുടെ വെണ്ണയും ആടുകളുടെ പാലും 2 ആട്ടിൻകുട്ടികളുടെ മേദസ്സും 1 ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും 2 ഗോതമ്പിൻ കാമ്പും അവനു കൊടുത്തു; 2 നീ മുന്തിരിയുടെ രക്തമായ വീഞ്ഞു കുടിച്ചു. 1
Job 20:19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചു ഉപേക്ഷിച്ചു; 2 താൻ പണിയാത്ത വീട് അപഹരിച്ചു. 1
Psalms 12:5“എളിയവരുടെ പീഡയും ദരിദ്രന്മാരുടെ നെടുവീർപ്പും നിമിത്തം 2 ഇപ്പോൾ ഞാൻ എഴുന്നേല്‍ക്കും; രക്ഷക്കായി കാംക്ഷിക്കുന്നവനെ 2 ഞാൻ സംരക്ഷിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
Psalms 140:12യഹോവ പീഡിതന്‍റെ വ്യവഹാരവും 2 ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു. 1